Wednesday 22 June 2011

​ഒന്നു തുടങ്ങാന്‍

മ്പതാം ക്ലാസിലേക്ക് പുതിയതായി തയ്യാറാക്കിയിരിക്കുന്ന വിവര വിനിമയ സാങ്കേതിക വിദ്യയുടെ പാഠപുസ്തകത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനാവശ്യമായ സോഫ്റ്റ്‌വെയറുകളും മറ്റു റിസോഴ്സുകളുമാണ് ഈ സിഡിയില്‍ സമാഹരിച്ചിരിക്കുന്നത്. അധ്യാപകര്‍ക്കും പഠിതാക്കള്‍ക്കും ആവശ്യമുള്ളത്രയും റിസോഴ്സുകള്‍ അനായാസം ലഭ്യമാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.